Tuesday, April 27, 2010

മുഖം മൂടി


നിശ്ചലമാണീ ജീവിതം
ഒരു പര്‍വത ശിഖരം പോലെ
ചന്ച്ചലമാണീ ചിത്തം
ഒഴുകും നദി പോലെ
ഈ കപടനാടക വേദിയില്‍
നാം നമ്മെ തന്നെ മറക്കുന്നുവോ
ഒരു കുഞ്ഞുപൈതലിന്‍ നിഷ്കളങ്കത
പോഴിയുന്നതെപ്പോലെന്നു ആരു കണ്ടു
വെറുമൊരു മുഖം മൂടിയായി
മാനവജീവിതം കൂത്താടുന്നു
വിശാലമം സാഗരത്തിന്‍ മുന്നില്‍
അത്ര തുച്ചമീ ജീവിതം : ....

2 comments:

  1. വരികൾ കൊള്ളാം. “പൊഴിയുന്നതെപ്പോളെന്ന്“ ചെറിയ അക്ഷരത്തിരുത്തുകൾ അവിടെ ആവശ്യമുണ്ട് കേട്ടോ.. വിശാലമാം സാഗരത്തിനു മുന്നിൽ തുച്ഛം തന്നെ ജീവിതം.. പക്ഷെ ഈ തുച്ഛമായ ജീവിതം എത്ര പേർ നന്നായി ജീവിച്ചു തീർക്കുന്നു!!

    ReplyDelete
  2. ഈ കവിത എനിക്കു കൂടുതൽ ഹൃദ്യമായി തോന്നി...
    കാരണം ഇവിടെ ജീവിതം നിശ്ചലമാണു...പൊയ്മുഖമണിഞ്ഞവരാണു ചുറ്റും...
    വരികളിൽ ആ ഭാവം കൊണ്ടു വരാൻ കഴിഞ്ഞു....
    നല്ല രചന...ആശംസകൾ...!

    ReplyDelete