Tuesday, October 23, 2012

മൌനത്തിന്റെ
ആഴങ്ങളിലേക്ക്
തുടരെ  ഊളിയിടുകയാണ്
 മനസ്സ്..
സങ്കടകടലിലെ
ചുഴികളില്‍ പെട്ടു,
ഭ്രാന്തന്‍ചിന്തകളുടെ
നിലയില്ലാകയങ്ങളില്‍,
മുങ്ങി ശ്വാസം പിടയുന്ന
 എന്റെ ജീവനും...

2 comments:

  1. ഓരോ ചുഴികള്‍ ക്കപുറവും ഇപ്പുറവും ഒത്തിരി ശാന്ത തീരങ്ങലുണ്ടാവും . പിടിച്ചു കയറാനുള്ള അവസരങ്ങള്‍ പാഴാക്കുന്നവന് അഗാത ഗര്‍ത്തമത്രേപ്രതിഫലം

    ReplyDelete