നിനക്ക് വിശന്നപ്പോള്‍
എന്റെ ഹൃദയത്തിന്റെ
പകുതി തന്നു
എന്റെ വിശപ്പിനു
നിന്റെ ഹൃദയത്തിന്റെ
പകുതി തന്നു.
ഒരു ആപ്പിളിന്റെ വിലയും രുചിയുമേ
ഹൃദയത്തിനു ഉണ്ടായിരുന്നുള്ളൂ.
Thursday, October 28, 2010
ധ്രുവങ്ങള്‍..കവി അയ്യപ്പന് ആദരാജ്ഞലികള്‍
ഇതാണ് അരുന്ധതി ഉദിക്കും രാത്രി
കറുപ്പ് ഇഷ്ടമാണെങ്കില്‍ നീ
സ്വന്തമാക്കുക
ഇതാണ് എന്‍ മുഖം എരിതീ
കത്തുന്നു
വെറുപ്പ് ഇഷ്ടമാണെങ്കില്‍
അറുത്തു എടുക്കുക
ഇതാണ് എന്‍ ചുരം
എകാകിക്ക് ആശ്രയം
ഇരുട്ടു ഇഷ്ടമാണെങ്കില്‍
ഈ വഴി നടക്കുക
ഇതാണ് എന്‍ പ്രേമം,ചിറകറ്റ പക്ഷി
രുചി ഇഷ്ടമായെങ്കില്‍ ഇരയാക്കി മാറ്റുക
കറുപ്പ് ഇഷ്ടമാണെങ്കില്‍ നീ
സ്വന്തമാക്കുക
ഇതാണ് എന്‍ മുഖം എരിതീ
കത്തുന്നു
വെറുപ്പ് ഇഷ്ടമാണെങ്കില്‍
അറുത്തു എടുക്കുക
ഇതാണ് എന്‍ ചുരം
എകാകിക്ക് ആശ്രയം
ഇരുട്ടു ഇഷ്ടമാണെങ്കില്‍
ഈ വഴി നടക്കുക
ഇതാണ് എന്‍ പ്രേമം,ചിറകറ്റ പക്ഷി
രുചി ഇഷ്ടമായെങ്കില്‍ ഇരയാക്കി മാറ്റുക
Subscribe to:
Posts (Atom)