Thursday, October 28, 2010

ചിയേര്‍സ് .കവി അയ്യപ്പന് ആദരാഞ്ജലികള്‍

നിനക്ക് വിശന്നപ്പോള്‍
എന്റെ ഹൃദയത്തിന്റെ
പകുതി തന്നു
എന്റെ വിശപ്പിനു
നിന്റെ ഹൃദയത്തിന്റെ
പകുതി തന്നു.
ഒരു ആപ്പിളിന്റെ വിലയും രുചിയുമേ
ഹൃദയത്തിനു ഉണ്ടായിരുന്നുള്ളൂ.

1 comment:

  1. ഒരു ആപ്പിളിന്റെ അത്ര പോലും വിലയുണ്ടായിരുന്നില്ല, പക്ഷെ ആ മരണത്തിന്.. ഹാ കഷ്ടം.. അചാരവെടിയുടെ ഒച്ചപാടില്ലാത്ത ഒരു ബാഷ്പാഞ്ജലി അര്‍പ്പിക്കട്ടെ ഞാന്‍..

    ReplyDelete