ഒരു പര്‍വത ശിഖരം പോലെ
ചന്ച്ചലമാണീ ചിത്തം
ഒഴുകും നദി പോലെ
ഈ കപടനാടക വേദിയില്‍
നാം നമ്മെ തന്നെ മറക്കുന്നുവോ
ഒരു കുഞ്ഞുപൈതലിന്‍ നിഷ്കളങ്കത
പോഴിയുന്നതെപ്പോലെന്നു ആരു കണ്ടു
വെറുമൊരു മുഖം മൂടിയായി
മാനവജീവിതം കൂത്താടുന്നു
വിശാലമം സാഗരത്തിന്‍ മുന്നില്‍
അത്ര തുച്ചമീ ജീവിതം : ....