tag:blogger.com,1999:blog-3280745948606450384.post4248431575310499487..comments2023-05-22T08:17:22.177-07:00Comments on www.mazhathulli.blogspot.com: മടക്ക യാത്രയില്‍......binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.comBlogger1125tag:blogger.com,1999:blog-3280745948606450384.post-8440241555044981392012-03-02T09:33:43.828-08:002012-03-02T09:33:43.828-08:00പറഞ്ഞത് കുറെയൊക്കെ ശരിയാ.. പക്ഷെ, ഞാന്‍ എന്റെ കുട...പറഞ്ഞത് കുറെയൊക്കെ ശരിയാ.. പക്ഷെ, ഞാന്‍ എന്റെ കുട്ടികളെ വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ കുറെ നേരം കളിക്കാന്‍ വിടും.. അടുത്ത വീടുകളിലും പറമ്പിലും ഒക്കെ പോയി കളിച്ചു വരും.. വരുമ്പോള്‍ കാണേണ്ട കാഴ്ചയാണ്.. ഒന്ന് കുളിപ്പിച്ച് മനുഷ്യരൂപം ആക്കിയെടുക്കാന്‍ പെടുന്ന പാട് ഭാര്യ വിവരിച്ചു തരാറുണ്ട്.. എന്നാലും അവര്‍ പ്രസരിപ്പോടെ ഇങ്ങനെ കഴിയുന്നത് കാണാന്‍ തന്നെ ഒരു സുഖം..Anonymoushttps://www.blogger.com/profile/02199382474916301439noreply@blogger.com